വോട്ടര്‍പട്ടികയിലെ ക്രമക്കേട്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി; ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേരളത്തിലേക്ക് അയച്ചു April 2, 2021

വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേരളത്തിലേക്ക് അയച്ചു. ബിഹാര്‍ സിഇഒ എച്ച്.ആര്‍....

ഇരട്ടവോട്ട്; പ്രതിപക്ഷ നേതാവിന്റെ വിവര ശേഖരണം നിയമപരമായ മാര്‍ഗങ്ങളിലൂടെയാണോ എന്ന് മുഖ്യമന്ത്രി April 2, 2021

ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ വിവര ശേഖരണം നിയമപരമായ മാര്‍ഗങ്ങളിലൂടെയാണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരട്ടവോട്ടിന്റെ പേരില്‍ സമൂഹ...

വോട്ടര്‍ പട്ടിക; പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റെന്ന് പി സി ചാക്കോ April 1, 2021

വോട്ടര്‍ പട്ടിക സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തെറ്റ് എന്ന് എന്‍സിപി നേതാവ് പി സി ചാക്കോ....

ഇരട്ടവോട്ടിന്റെ പൂര്‍ണവിവരം ഇന്ന് രാത്രി ഒന്‍പതിന് പുറത്തുവിടും: രമേശ് ചെന്നിത്തല March 31, 2021

ഇരട്ടവോട്ടിന്റെ പൂര്‍ണവിവരങ്ങള്‍ ഇന്ന് രാത്രി ഒന്‍പതിന് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലുലക്ഷത്തി മുപ്പത്തിനാലായിരം വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍...

ഇരട്ടവോട്ടില്‍ ഇടപെട്ട് ഹൈക്കോടതി; ഒരാള്‍ ഒന്നില്‍കൂടുതല്‍ വോട്ടുകള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം March 29, 2021

ഇരട്ടവോട്ട് വിവാദത്തില്‍ ഇടപെട്ട് ഹൈക്കോടതി. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഒരാള്‍ ഒന്നില്‍കൂടുതല്‍ വോട്ടുകള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി...

ഇരട്ട വോട്ട്; രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും March 29, 2021

ഇരട്ട വോട്ട് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ കഴിഞ്ഞ...

ഒരെ വോട്ടര്‍ക്ക് പല മണ്ഡലങ്ങളില്‍ വോട്ട്; പുതിയ ആരോപണവുമായി രമേശ് ചെന്നിത്തല March 24, 2021

വോട്ടര്‍പട്ടികയില്‍ വീണ്ടും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരെ വോട്ടര്‍ക്ക് തന്നെ പല മണ്ഡലങ്ങളില്‍ വോട്ടുണ്ട്. ഒരു...

ഇരട്ടവോട്ട്; കോണ്‍ഗ്രസുകാര്‍ക്കെതിരെയാണ് രമേശ് ചെന്നിത്തലയുടെ ആരോപണമെന്ന് മുഖ്യമന്ത്രി March 23, 2021

ഇരട്ടവോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ സ്ത്രീ കോണ്‍ഗ്രസുകാരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരട്ടവോട്ടില്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെയാണ് രമേശ് ചെന്നിത്തലയുടെ ആരോപണമെന്നും...

വോട്ടര്‍പട്ടികയില്‍ തിരിമറി; പ്രതിപക്ഷ നേതാവ് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി March 23, 2021

വോട്ടര്‍പട്ടികയിലെ തിരിമറി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയിലുള്ള...

വോട്ടര്‍ പട്ടികയിലെ ക്രമക്കേട്; കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ ഉത്തരവ് March 18, 2021

വോട്ടര്‍ പട്ടികയിലെ പേര് ഇരട്ടിപ്പില്‍ കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. മാര്‍ച്ച് 20 നകം...

Page 1 of 41 2 3 4
Top