മുനമ്പത്ത് വഖഫ് ബോർഡിനെതിരെ പ്രതിഷേധവുമായി സമരസമിതി. വഖഫ് ബോർഡിന്റെ കോലം കടലിൽ താഴ്ത്തിയാണ് പ്രതിഷേധം. വഖഫ് ആസ്തി വിവരപട്ടികയിൽ നിന്ന്...
മുനമ്പം ഭൂമി തര്‍ക്കത്തില്‍ സമവായ നീക്കവുമായി സര്‍ക്കാര്‍. വിവാദ ഭൂമിയില്‍ സര്‍വെ നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നാളത്തെ ഉന്നതതല യോഗത്തില്‍...
വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട ചാവക്കാട്ടെ 37 കുടുംബങ്ങൾക്ക് വഖഫ് നോട്ടീസ്. മണ്ണത്തല, ഒരുമനയൂർ, ഒറ്റത്തെങ്ങിന് കിഴക്ക്, ജെ ജെ...
വഖഫ് വിഷയത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ എസ്ഡിപിഐ . സുരേഷ് ഗോപിയുടെ പ്രസ്താവന കാളകൂട വിഷം പോലെയാണെന്ന് എസ്ഡിപിഐ...
മുനമ്പം ഭൂമി വിഷയത്തിൽ പ്രതികരിച്ച് വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ.സക്കീർ. വഖഫ് ബോർഡ് നിയമപ്രകാരമുള്ള കാര്യങ്ങൾ മാത്രമേ ചെയുന്നുള്ളൂ. ആരെയും...
വഖഫ് നിയമ ഭേദഗതി ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിക്ക് മുമ്പാകെ ആശങ്കയറിയിച്ച് മുസ്ലിം സംഘടനകൾ. എട്ട് മണിക്കൂറോളം നീണ്ട...
വഖഫ് ഭേദഗതി ബില്ല് ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. ഇന്നോ നാളെയോ ബില്ല് പാർലമെന്റിൽ അവതരിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി സമുദായിക...
വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും. വഖഫ് ബോർഡിന്റെ അധികാരങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതാണ് പുതിയ വഖഫ്...
കണ്ണൂർ പുറത്തീൽ പള്ളിയിലെ സാമ്പത്തിക ക്രമക്കേടിൽ മുസ്ലിം ലീഗ് നേതാവിൽ നിന്ന് ഒന്നരക്കോടി രൂപ ഈടാക്കാൻ വഖഫ് ബോർഡ്. മുസ്ലിം...
കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേയ്ക്ക് ഷാഫി സാദിയെ തിരിച്ചെടുത്തു....