വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച മുസ്ലീം സംഘടനകളുടെ യോഗം ഇന്ന് ചേരും. വൈകുന്നേരം തിരുവനന്തപുരത്താണ് യോഗം....
വഖഫ് നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ബിജെപി നേതാവ് അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി...
കേരള വഖഫ് ബോര്‍ഡിലെ അംഗമായി എംഎൽഎ എം നൗഷാദിനെ തെരഞ്ഞടുത്തു. ആദ്യമായാണ് വഖഫ് ബോർഡിലേക്ക് സിപിഐഎം എംഎൽഎയെ തെരഞ്ഞെടുക്കുന്നത്. ഇരവിപുരത്ത്...
വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സമസ്ത. ( abdurahiman statement...
വഖഫ് നിയമനത്തിനെതിരായ അടുത്ത ഘട്ട പ്രതിഷേധ പരിപാടികള്‍ക്കൊരുങ്ങി മുസ്ലീം ലീഗ്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ലീഗ് വീണ്ടും പ്രതിഷേധരംഗത്തേക്കിറങ്ങുന്നത്.നിയമസഭ...
മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് തീരുമാനിച്ച അച്ചടക്ക നടപടിക്ക് അംഗീകാരം നല്‍കുന്നതിനൊപ്പം...
വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം ലീഗിന്റെ രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ ആലോചിക്കാന്‍ ലീഗ് നേതൃയോഗം...
മലപ്പുറം ജില്ലാ സമ്മേളനത്തിൽ സമസ്തയെ പ്രശംസിച്ച് സിപിഐഎം സംഘടനാ റിപ്പോർട്ട്. വഖഫ് വിഷയത്തിൽ ഇ.കെ, എ.പി സമസ്തകൾ സ്വീകരിച്ച നിലപാട്...
വഖഫ് നിയമന വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി മുസ്ലിം ലീഗ്. സമരത്തിന്റെ രണ്ടാം ഘട്ടം വരുന്ന മൂന്നാം തീയതി ചേരാനിരിക്കുന്ന ലീഗ്...
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ട തീരുമാനം നിയമസഭ റദ്ദാക്കണമെന്ന് പ്രമേയം. മലപ്പുറം ജില്ലാ പഞ്ചായത്താണ് പ്രമേയം പാസാക്കിയത്. എൽഡിഎഫ്...