Advertisement
‘കാണാതായവരുടെ കണക്കുകൾ ശേഖരിക്കുന്നത് അന്തിമഘട്ടത്തിൽ: ലിസ്റ്റ് ഉടൻതന്നെ പൂർത്തിയാകും’: എം ബി രാജേഷ്

കാണാതായവരുടെ കണക്കുകൾ ശേഖരിക്കുന്നത് അന്തിമഘട്ടത്തിൽ എന്ന് തദ്ദേശമന്ത്രി എം ബി രാജേഷ്. റേഷൻ കാർഡ് അടിസ്ഥാനത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രി...

‘ആര് ഭക്ഷണം നൽകും? എവിടെ ഉറങ്ങും? എങ്ങനെ ടോയ്‌ലറ്റിൽ പോകും? രക്ഷാപ്രവർത്തകരും മനുഷ്യരാണ്; കേരളം മാറാൻ സമയമായി’: മുരളി തുമ്മാരുകുടി

ഉരുളെടുത്ത വയനാട്ടിലെ ദുരിതക്കയത്തിനിടയിലും ദുരന്തഭൂമിയിൽ വിവാദം കത്തി. രക്ഷാപ്രവർത്തകർക്ക് ഭക്ഷണം നൽകുന്നത് സംബന്ധിച്ചാണ് വിവാദം ഉണ്ടായത്. എന്നാൽ മുൻകൂട്ടി പദ്ധതികൾ...

‘കേന്ദ്ര ഏജൻസികൾ വയനാട്ടിൽ നടത്തിയത് സ്തുത്യർഹമായ സേവനങ്ങൾ’; പ്രധാനമന്ത്രിയെ കണ്ട് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

പ്രധാനമന്ത്രിയെ സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജോർജ് കുര്യൻ നരേന്ദ്രമോദിയെ നേരിട്ട് ധരിപ്പിച്ചു. വയനാട്ടിലെ...

‘വയനാട് ജനതയുടെ അതിജീവനത്തിന് കൈത്താങ്ങ്’; കേരള കോൺഗ്രസ് എം MLAമാർ ഒരു മാസത്തെ ശമ്പളം CMDRFലേക്ക് നൽകും

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടമായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള കോൺഗ്രസ് എമ്മിന്റെ എംഎൽഎമാർ ഒരു മാസത്തെ ശമ്പളം...

‘രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണം; ഭക്ഷണം കൃത്യമായി വിതരണം ചെയ്യുന്നുണ്ട്’: ജില്ലാ കളക്ടർ

ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടർ ഡി. ആർ. മേഘശ്രീ. ഓരോ...

‘ബിജെപി സംസ്ഥാന നേതൃത്വം പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കും’; കെ സുരേന്ദ്രൻ

സംസ്ഥാനത്തിന് വേണ്ടി എന്ത് ആവശ്യമുണ്ടെങ്കിലും കൃത്യമായ ഇടപെടൽ നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശീയദുരന്തമെന്ന പരി​ഗണനയ്‌ക്ക് കീഴിൽ...

വയനാട് ദുരിതാശ്വാസം, അവശ്യവസ്തുക്കളുടെ നീക്കം സുതാര്യമാക്കാന്‍ സോഫ്റ്റ് വെയര്‍

വയനാട് ദുരിത ബാധിതര്‍ക്കായി ശേഖരിക്കുന്ന സാധന സാമഗ്രികള്‍ ശരിയായ കൈകളിൽ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇ.ആര്‍.പി (എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ്)...

വയനാട് ഉരുൾപൊട്ടൽ: മുണ്ടക്കൈ, ചാലിയാർ മേഖലകളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

വയനാട് ഉരുൾപൊട്ടലിൽ മുണ്ടക്കൈ, ചാലിയാർ മേഖലകളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. 359 പേരുടെ ജീവനാണ് ​ദുരന്തത്തിൽ പൊലിഞ്ഞത്. ദുരന്തത്തിന്റെ ആറാം...

”ഒരുമിച്ച് മടക്കം” സർവമത പ്രാർത്ഥനയോടെ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കും

വയനാട് ഉരുൾപൊട്ടലിൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ സ്ഥലത്ത് സംസ്കരിക്കും. സർവമത പ്രാർത്ഥനയോടെയാണ് സംസ്കാരം. പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു...

വയനാടിനായി ഒരുകോടി രൂപ നൽകി ചിരഞ്ജീവിയും രാംചരണും

വയനാട് ഉരുൾപൊട്ടലിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി ചിരഞ്ജീവിയും മകൻ രാംചരണും. ഒരുകോടി രൂപയാണ് ഇരുവരും ചേർന്ന് സംഭാവന...

Page 28 of 46 1 26 27 28 29 30 46
Advertisement