Advertisement
World Athletics Championships 2022 ഗോതിതോം ഗബ്രേസ്ലാസെയ്ക്ക് ലോക റെക്കോർഡ്

വനിതാ മാരത്തണിൽ എത്യോപ്യയുടെ ഗോതിതോം ഗബ്രേസ്ലാസെയ്ക്ക് ലോക റെക്കോർഡ്. കെനിയയുടെ ജൂഡിത്ത് കോറിറിൻ്റെ കെടുത്ത വെല്ലുവിളി അതിജീവിച്ച് 2 മണിക്കൂർ...

world athletics championships 2022 മെഡൽ പ്രതീക്ഷയായി നീരജ് ചോപ്ര

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായി ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ...

world athletics championships 2022 അവിനാഷ് സാബ്‌ലെ 11ആമത്

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ 11ആമത് ഫിനിഷ് ചെയ്തു. 8 മിനിട്ട് 31.75...

world athletics championships 2022 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; മലയാളി താരം മുരളി ശ്രീശങ്കർ ഏഴാമത്

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു നിരാശ. ലോങ് ജമ്പിൽ മത്സരിച്ച മലയാളി താരം മുരളി ശ്രീശങ്കർ ഏഴാമതാണ് ഫിനിഷ് ചെയ്തത്....

world athletics championships 2022 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ലോംഗ്ജംപ് ഫൈനല്‍ ഇന്ന്; എം.ശ്രീശങ്കര്‍ കളത്തില്‍

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോംഗ്ജംപ് ഫൈനല്‍ ഇന്ന്. പുരുഷ വിഭാഗം ലോംഗ്ജംപില്‍ മലയാളി താരം എം ശ്രീശങ്കര്‍ ഫൈനലില്‍ ഇടംനേടിയിട്ടുണ്ട്....

ഗർഭിണിയായപ്പോൾ നൈക്കി സ്പോൺസർ സ്ഥാനം ഒഴിഞ്ഞു; അമ്മയായി 10 മാസങ്ങൾക്കു ശേഷം ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് തകർത്ത് അലിസൺ ഫെലിക്സ്

ചില കഥകൾക്ക് വല്ലാത്ത കരുത്താണ്. അത്തരത്തിലൊരു കഥയാണ് അമേരിക്കൻ വനിതാ സ്പ്രിൻ്റർ അലിസൺ ഫെലിക്സിൻ്റേത്. ഗർഭിണിയായപ്പോൾ ആഗോള ബ്രാൻഡായ നൈക്കി...

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ ‘മലയാളി’ റിലേ ടീം ഫൈനലിൽ

ദോഹയിൽ നടക്കുന്ന അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മിക്സഡ് റിലേയിൽ ഇന്ത്യ ഫൈനലിൽ. 4*400 മീ​റ്റ​ർ മി​ക്സ​ഡ് റി​ലേ​യി​ലാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്....

ലോക അത്‌ലെറ്റിക് ചാമ്പ്യൻഷിപ്പ്; ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

ദോഹയിൽ അടുത്ത വർഷം നടക്കുന്ന ലോക അത്‌ലെറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഓൺലൈൻ ടിക്കറ്റ് വിൽപ്പന തുടങ്ങി. ചാമ്പ്യൻഷിപ്പിനായുള്ള പ്രത്യേക വെബ്‌സൈറ്റ് വഴിയാണ്...

പിയു ചിത്രയ്ക്ക് അവസരം നിഷേധിച്ച സംഭവം;ഹൈക്കോടതി വിശദീകരണം തേടി

ലോക അത്‌ലറ്റിക് മീറ്റില്‍  പി.യു ചിത്രക്ക് അവസരം നിഷേധിച്ചതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാറിന്റെ വിശദീകരണം തേടി. കഴിഞ്ഞ ദിവസം കേസ്...

പിടിവിടാതെ നിര്‍ഭാഗ്യം; ബോള്‍ട്ടിന് അവസാന മത്സരം പൂര്‍ത്തിയാക്കാനായില്ല

അവസാന മത്സരത്തിലും ഉസൈന്‍ ബോള്‍ട്ടിനെ നിര്‍ഭാഗ്യം കൈവിട്ടില്ല,4X100 റിലേ മത്സരത്തില്‍ അവസാനത്തെ കുതിപ്പിലേക്ക് കടക്കുന്നതിനിടെ കാലിടറി ട്രാക്കില്‍ വീണ ബോള്‍ട്ടിനെയാണ്...

Page 2 of 3 1 2 3
Advertisement