യുദ്ധങ്ങൾ സമ്മാനിക്കുന്നത് വേദനകൾ മാത്രമാണ്. യുദ്ധത്തിലേർപ്പെടുന്ന രാജ്യങ്ങൾക്കപ്പുറം ആ നോവ് എല്ലായിടത്തും പടരും. രണ്ട് യുദ്ധങ്ങളുടെ ഇടയിലകപ്പെട്ട് ജീവിതം തള്ളി...
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അപ്പീലില്‍ ഇന്ന് കോടതി...
യമനിലെ നിയമാനുസൃത സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും സംഘര്‍ഷത്തിന് പരിഹാരം കാണാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും സൗദി വിദേശ കാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍...
യെമനിലെ ഹൂതി വിമതർ നടത്തുന്ന ജയിലിനു നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഇരുനൂറിലധികം പേർ പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഹൂതി വിമതരുടെ ശക്തികേന്ദ്രമായ...
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അപ്പീലില്‍ ഇന്ന് കോടതി...
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷാ ഇളവില്‍ ജനുവരി 3ന് തീര്‍പ്പുണ്ടാകും. സ്ത്രീ എന്ന...
കൗതുക കാഴ്ചകളാൽ സമൃദ്ധമായ രാജ്യമാണ് യെമൻ. അതിൽ പ്രസിദ്ധമായ കാഴ്ചകളിൽ ഒന്നാണ് നരകക്കിണർ അഥവാ വെല്‍ ഓഫ് ബര്‍ഹൗട്ട്. കെട്ടുക്കഥകളുടെ...
യെമൻ യുദ്ധം നിർത്തലാക്കണം എന്നാവശ്യപ്പെട്ട് അമേരിക്ക സൗദിയുമായി ചർച്ച നടത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെനും സൗദി അറേബ്യ...
യമനിലെ ഹൂതികളെ അമേരിക്ക ഭീകരരായി പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട മൂന്നു ഹൂതി നേതാക്കളെ അന്താരാഷ്ട്ര ഭീകരരായും അമേരിക്ക പ്രഖ്യാപിച്ചു. ഹൂതികൾ നിരന്തരം...
യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിനായി ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍. എംബസി ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷ...