‘ഒരാൾക്ക് ഒരു പദവി എന്നത് യൂത്ത് കോൺഗ്രസിലും ബാധകമാകണം’; യൂത്ത് കോൺഗ്രസിനെതിരെ സോണിയാ ഗാന്ധിക്ക് കത്തയച്ച് കെവി തോമസ് December 26, 2019

എംഎൽഎമാരായ ഷാഫി പറമ്പിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും കെഎസ് ശബരിനാഥനെ വൈസ് പ്രസിഡന്റായും നിയമിക്കാനുള്ള എ, ഐ ഗ്രൂപ്പ്...

പൗരത്വ നിയമ ഭേദഗതി; യൂത്ത് കോൺഗ്രസ് രാജ്ഭവന് മുന്നിൽ നടത്തിയ 12 മണിക്കൂർ സത്യാഗ്രഹം സമാപിച്ചു December 17, 2019

പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് രാജ്ഭവന് മുന്നിൽ നടത്തിയ 12 മണിക്കൂർ സത്യാഗ്രഹം...

സംസ്ഥാന യൂത്ത് കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കണം; കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി December 7, 2019

സംസ്ഥാന യൂത്ത് കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക കേന്ദ്രം...

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; മത്സരിക്കാൻ നോമിനേഷൻ നൽകുന്നില്ലെന്ന് ഹൈബി ഈഡൻ December 6, 2019

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നോമിനേഷൻ നൽകുന്നില്ലെന്ന് ഹൈബി ഈഡൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ‘യൂത്ത്...

എംഎൽഎമാരെ ഒഴിവാക്കി യൂത്ത് കോൺഗ്രസ് പുനഃസംഘടിപ്പിച്ചേക്കും December 3, 2019

ഏഴ് വർഷമായിട്ടുള്ള യൂത്ത് കോൺഗ്രസ് കേരള ഘടകം പിരിച്ചുവിട്ട സാഹചര്യത്തിൽ പുതിയ കമ്മിറ്റി ഉടൻ ഉണ്ടായേക്കും. ഇതിനായി കെപിസിസി പ്രസിഡന്റുമായി...

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; തെറ്റായ തീരുമാനമെന്ന് ഡീൻ കുര്യാക്കോസ് November 27, 2019

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി ഉൾപ്പെടെ യൂത്ത്...

ഷഹ്‌ലയുടെ മരണം; തൃശ്ശൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു November 23, 2019

സുല്‍ത്താന്‍ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തൃശ്ശൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി...

വാളയാർ കേസ്; യൂത്ത് കോൺഗ്രസും യുവമോർച്ചയും എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചുകളിൽ സംഘർഷം October 28, 2019

വാളയാർ കേസിൽ പൊലീസ് പ്രതികളെ രക്ഷിച്ചെന്നാരോപിച്ച് പാലക്കാട് എസ്പി ഓഫീസിലേക്ക് യുവജന സംഘടനകൾ നടത്തിയ മാർച്ചുകളിൽ സംഘർഷം. യുവമോർച്ചയും യൂത്ത്...

ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച് ‘​ശു​ദ്ധി​ക്രി​യ’ ന​ട​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ​ക്കെ​തി​രെ കേ​സ് July 28, 2019

ഗീ​താ ഗോ​പി എം​എ​ൽ​എ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ സ്ഥ​ല​ത്തു ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്. ക​ണ്ടാ​ല​റി​യാ​വു​ന്ന പ്ര​വ​ർ​ത്ത​ക​രെ​യാ​ണ്...

സമരം ചെയ്തിടത്ത് യൂത്ത് കോൺഗ്രസ് ചാണകവെള്ളം തളിച്ചു; ഗീതാ ഗോപി എംഎൽഎ പരാതി നൽകി July 28, 2019

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതിയുമായി നാട്ടിക എംഎൽഎ ഗീതാ ഗോപി. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ഗീതാഗോപി പ്രതിഷേധമിരുന്ന സ്ഥലത്ത് യൂത്ത് കോൺഗ്രസ്...

Page 4 of 7 1 2 3 4 5 6 7
Top