യൂത്ത് കോൺഗ്രസ് നേതാവിന് നൽകിയ ചികിത്സാ സഹായത്തിന്റെ പേരിൽ ആലപ്പുഴ യൂത്ത് കോൺഗ്രസിൽ നടന്നുകൊണ്ടിരിക്കുന്ന പോരിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചു....
സിപിഐഎം ഇടുക്കി ജില്ല സമ്മേളനത്തിനുള്ള ലോഗോയ്ക്ക് വേണ്ടി തൂക്കുകയറിന്റെ ചിത്രം അയച്ച് നൽകി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. യൂത്ത് കോൺഗ്രസ്...
പാലക്കാട് നല്ലേപ്പിള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം VHP പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതിന് പിന്നാലെ സൗഹൃദ കാരള്‍ സംഘടിപ്പിക്കൊരുങ്ങി യുവജനസംഘടനകള്‍....
മാടായി കോളജ് നിയമനവിവാദത്തിൽ ഉലഞ്ഞ് കണ്ണൂർ കോൺഗ്രസ്. എം കെ രാഘവൻ എം പിയുടെ നിലപാടിൽ പ്രതിഷേധിച്ച് ജില്ലയിലെ യൂത്ത്...
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനവില്‍ കെഎസ്ഇബിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷപരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ്. മോഷണസംഘമായ കുറുവയോട് കെഎസ്ഇബിയെ സാമ്യപ്പെടുത്തിയാണ് പരിഹാസം. കെഎസ്ഇബി...
മതേതര വിശ്വാസികൾക്ക് കോൺഗ്രസിൽ തുടരാൻ കഴിയില്ലെന്ന് കോൺഗ്രസ് വിട്ട എകെ ഷാനിബ്. വിചാരധാരയേയും മൗദൂദിസത്തെയും പിന്തുടരുന്ന കോൺഗ്രസിൽ തുടരുന്നതിൽ അർത്ഥമില്ല....
യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു. മൂവാറ്റുപുഴ സ്വദേശി ജുവൈസ്...
ഫേസ്ബുക്കില്‍ ഭീഷണി പോസ്റ്റ് ഇട്ടു എന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കല്‍പ്പറ്റ എസ്എച്ച്ഒയുടെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...
മുണ്ടക്കൈ ചൂരമല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പുനരധിവാസം വൈകുന്നുവെന്നാരോപിച്ചു കല്‍പ്പറ്റ കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജില്ലാ പഞ്ചായത്ത്...
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നില്‍ വര്‍ഗീയ ശക്തികളെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് എ കെ ഷാനിബ്. കോണ്‍ഗ്രസ് രക്തസാക്ഷി...