
സർക്കാർ പിന്തുണയില്ലാതെ അടുത്ത സാമ്പത്തിക വർഷത്തിനപ്പുറം പ്രവർത്തിക്കാൻ കഴിയില്ലെന്ന് അറിയിച്ച് വോഡഫോൺ ഐഡിയ. എ.ജി.ആർ കുടിശ്ശികകളിൽ സർക്കാർ അടിയന്തിര ഇളവ്...
ഇന്ത്യ-ചൈന താരിഫ് പോരിന്റെ പശ്ചാത്തലത്തില്‍ ആപ്പിള്‍ ഐഫോണുകളുടെ വില ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. വരുന്ന...
ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുതെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ്...
ഗൂഗിൾ ലോഗോയ്ക്ക് ഇനി പുതിയ മാറ്റം. നീണ്ട പത്തുവർഷത്തിന് ശേഷമാണ് കമ്പനി ഈ പുത്തൻ രൂപമാറ്റം നടത്തിയിരിക്കുന്നത്.വർഷങ്ങളായി ഉണ്ടായിരുന്ന ചുവപ്പ്,...
ആവശ്യക്കാർ കൂടിയതോടെ അമേരിക്കയിലേക്ക് ഐഫോണുകൾ എത്തിക്കാനുള്ള തിരക്കിട്ട പണിയിലാണിപ്പോൾ ഇന്ത്യ . ജൂൺ മാസത്തോടെ 12 മുതൽ 14 ബില്യൺ...
യുഎഇയിലെ എല്ലാ സർക്കാർ സ്‌കൂളുകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പാഠ്യവിഷയമായി ഉൾപ്പെടുത്തുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്...
വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ സ്‌കൈപ്പ് മെയ് 5 ന് സേവനങ്ങൾ അവസാനിപ്പിക്കും. വീഡിയോ കോളിംഗ് സേവന രംഗത്ത് ഒരുകാലത്ത് ഏറ്റവുമധികം...
ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ECINET ഉടൻ അവതരിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിലുള്ള...
മൂന്ന് വർഷത്തിനിടെ ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് പ്രതിഫലമായി നല്‍കിയത് 21,000 കോടി രൂപ. ഇവരെ പിന്തുണക്കാനായി 850 കോടി രൂപ...