Advertisement

ഒക്ടോബറിൽ നിരോധിച്ചതിനേക്കാൾ കൂടുതൽ; നവംബറിൽ 37,16,000 ഇന്ത്യന്‍ അക്കൗണ്ടുകൾ വാട്സാപ്പിൽ നിരോധിച്ചു

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ? പരിഹരിക്കാന്‍ പുതിയ ഫീച്ചറെത്തുന്നു

ഓരോ ദിവസത്തിലേയും മനോഹര മുഹൂര്‍ത്തങ്ങള്‍ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളാക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. സുഹൃത്തുക്കളുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ കൃത്യമായി നോക്കാനും പലരും അവരുടെ...

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ‘ആത്മഹത്യ തടയല്‍’ ഫീച്ചര്‍ പുനസ്ഥാപിച്ച് ട്വിറ്റര്‍

ആത്മഹത്യ തടയല്‍ ഫീച്ചര്‍ പുനസ്ഥാപിച്ച് ട്വിറ്റര്‍. ട്വിറ്ററിന്റെ സിഇഒ ഇലോണ്‍ മസ്‌കിന്റെ നിര്‍ദേശമനുസരിച്ചാണ്...

എഞ്ചിന് തീപിടിച്ച് മൂക്കുകുത്തുന്ന വിമാനത്തില്‍ ഇരിക്കുന്ന അവസ്ഥയിലാണ് ഞാനെന്ന് മസ്‌ക്; എന്താണ് ശരിക്കും സംഭവിക്കുന്നത്?

ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടല്‍ ഉള്‍പ്പെടെ കടുത്ത അതൃപ്തി സൃഷ്ടിച്ചതിന് പിന്നാലെയുള്ള ട്വിറ്റര്‍ പോളിലും ഇലോണ്‍...

വീണ്ടും അതേ അബദ്ധമോ? സന്ദേശം ‘ഡിലീറ്റ് ഫോര്‍ മീ’ ആയിപ്പോയോ? പരിഹാരവുമായി വാട്ട്‌സ്ആപ്പ്

അറിയാതെ ആര്‍ക്കെങ്കിലും അയച്ചുപോയ സന്ദേശം ഡിലീറ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ അത് ഡിലീറ്റ് ഫോര്‍ മീ ആയിപ്പോകുന്ന അബദ്ധം ഒട്ടുമിക്ക വാട്ട്‌സ്ആപ്പ്...

രാജി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്

ട്വിറ്റർ സിഇഒ സ്ഥാനം രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. ഇന്ന് പുലർച്ചെയാണ് ട്വിറ്ററിലൂടെ മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്. (...

താനുണ്ടാക്കിയ പോള്‍ കുരുക്കില്‍ പെട്ട് മസ്‌ക്; ട്വിറ്ററിനായി മറ്റൊരു സിഇഒയെ തേടിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ട്

താന്‍ ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയണോ എന്ന ട്വിറ്റര്‍ പോളില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ട്വിറ്ററിനായി മറ്റൊരു സിഇഒയെ ഇലോണ്‍ മസ്‌ക് തെരഞ്ഞുതുടങ്ങിയതായി...

യുട്യൂബ് ചാനലുകൾ വഴി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുകുന്നത് കോടികൾ

കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിലെ യുട്യൂബ് ചാനലുകൾ ജി ഡി പി യിലേക്ക് സംഭാവന ചെയ്തത് 10000 കോടി രൂപയിലധികം...

കൊച്ചിയിൽ 5ജി എവിടെയെല്ലാം ലഭ്യമാണ് ? എങ്ങനെ 5ജി എനേബിൾ ചെയ്യാം ?

കേരളത്തിലും 5ജി എത്തി. ആദ്യഘട്ടത്തിൽ കൊച്ചിയിലെ തെരഞ്ഞെടുത്ത മേഖലകളിൽ തെരഞ്ഞെടുത്ത വ്യക്തികൾക്കാണ് 5ജി സേവനം ലഭ്യമാകുക. അടുത്ത ഘട്ടത്തിൽ ഇതേ...

ഞാന്‍ ട്വിറ്റര്‍ മേധാവി സ്ഥാനമൊഴിയണോ എന്ന് മസ്‌കിന്റെ ചോദ്യം; കൂടുതല്‍ ആളുകള്‍ പറഞ്ഞത് വേണം എന്ന മറുപടി

താന്‍ ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയണോ എന്ന മസ്‌കിന്റെ ചോദ്യത്തിന് കൂടുതല്‍ ആളുകള്‍ പറഞ്ഞത് വേണം എന്ന മറുപടി. ട്വിറ്ററില്‍...

Page 58 of 183 1 56 57 58 59 60 183
Advertisement
X
Top