
കോഴിക്കോട് മണിയൂർ ചെരണ്ടത്തൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം. ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിന്റെ...
ആദ്യ വിവാഹ ബന്ധം നിയപരമായി വേർപെടുത്താതെ രണ്ടാം വിവാഹം നടന്ന സാഹചര്യത്തിൽ രണ്ടാം...
ഏറ്റവും പ്രിയപെട്ടവരുടെ മരണം അത്രയും വേദനിപ്പിക്കുന്ന ഒന്നാണ്. പക്ഷെ മരണാന്തര ചടങ്ങുകളിൽ പലതിലും...
കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ വർക്കം ഫ്രം ഹോം റദ്ദാക്കി. സർക്കാർ, സ്വകാര്യ മേഖലകളിൽ അനുവദിച്ച ഇളവ് പിൻവലിച്ചു. വർക്ക്...
ഗായിക ലതാ മങ്കേഷ്‌കര്‍ വിടവാങ്ങിയതിന്റെ വേദന തീരും മുന്‍പാണ് ‘ഡിസ്‌കോ കിങ്’ എന്ന പേരില്‍ ലോകം മുഴുവന്‍ അറിയപ്പെട്ടിരുന്ന ബപ്പി...
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് തടയാന്‍ ശ്രദ്ധേയമായ പദ്ധതികളുമായി വനിതാ ശിശു വികസന വകുപ്പ്. കാതോര്‍ത്ത്, കനല്‍ എന്നി രണ്ട് പദ്ധതികളാണ്...
ഇന്ത്യയിലേക്ക് മടങ്ങിവരവിനുള്ള സൂചന നല്‍കി ഫോര്‍ഡ്. കേന്ദ്ര സര്‍ക്കാരിന്റെ പിഎല്‍ഐ സ്‌കീമിന്റെ ഭാഗമായി ഇവി കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് ഫോര്‍ഡിന്റെ...
കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ വീഴ്ത്തി റുപേ പ്രൈം വോളിബോള്‍ ലീഗില്‍ ഹൈദരാബാദ് ബ്ലാക്ഹോക്സ് മൂന്നാം ജയം കുറിച്ചു. 15-8, 13-15, 15-9,...
കൂടത്തായി കൂട്ടക്കൊലകേസ് പ്രതി ജോളി ജോസഫിന്റെ ആത്മഹത്യാശ്രമക്കേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജിയിന്മേലാണ് കോഴിക്കോട് ഫസ്റ്റ്...