പ്രതിരോധ ഇടപാട്; ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു

jappan-india

പ്രതിരോധ രംഗത്ത് ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു. 10,000 കോടിയുടെ വമ്പൻ ഇടപാടിനാണ് ഇന്ത്യയും ജപ്പാനും തയ്യാറെടുക്കുന്നത്. ജപ്പാനിൽനിന്ന് 12 ആംഫിബിയസ് എയർക്രാഫ്റ്റായ യു എസ് 2ഐ വാങ്ങാനാണ് ഇന്ത്യയുടെ ശ്രമം. നാവിക സേനയ്ക്കും തീര സംരക്ഷണ സേനയ്ക്കും നൽകാനാണ് വിമാനങ്ങൾ വാങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാൻ സന്ദർശിക്കുന്നതോടെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണ് റിപ്പോർട്ടുകൾ.

India revives project to acquire Japanese US-2i amphibious aircraft

NO COMMENTS

LEAVE A REPLY