തിങ്കളാഴ്ച ഹര്‍ത്താല്‍

harthal strike at munnar

നോട്ട് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍.
. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ബാങ്കുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. വെകിട്ട് ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അഖിലേന്ത്യാ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഹര്‍ത്താല്‍

harthal ldf, monday, currency ban

NO COMMENTS

LEAVE A REPLY