സമാജ് വാദി പാർട്ടി ചിഹ്ന തർക്കം; തീരുമാനം ചട്ടങ്ങൾ പരിഗണിച്ച്

samajwadi

സൈക്കിൽ ചിഹ്നത്തിൻമേലുള്ള തർക്കത്തിൽ ചട്ടങ്ങൾ നോക്കി തീരുമാനമെടുക്കു മെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സമാജ് വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിൾ ആവശ്യപ്പെട്ട് അഖിലേഷ് യാദവും രംഗത്തെത്തിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഇരു വിഭാഗങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു.

NO COMMENTS

LEAVE A REPLY