കണ്ണൂരില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം; അഞ്ച് പേര്‍ അറസ്റ്റില്‍

murder couple killed at idukki police official found dead

കണ്ണൂര്‍ പരിയാരത്ത് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.വയനാട്​ സ്വദേശികളായ നൗഷാദ്​,ഷിഹാബ്​. അബ്​ദുല്ലക്കുട്ടി, സിറാജ്​, മുഹാസ്​ എന്നിവരാണ്​ അറസ്​റ്റിലായത്​.

NO COMMENTS

LEAVE A REPLY