ഫ്രൈഡേ ഫിലിംസിന് പുതിയ ഓഫീസ്

ഉടമസ്ഥത മാറിയതിന് ശേഷമുള്ള പ്രൈഡേ ഹൗസിന് പുതിയ ഓഫീസ്. കൊച്ചി വിദ്യാനഗറലാണ് ഓഫീസ് തുറന്നിരിക്കുന്നത്. വിജയ്ബാബുവിനൊപ്പം മുകേഷ് , ലാല്‍ ജോസ് , മിഥുന്‍ മാനുവല്‍ തുടങ്ങിയവര്‍ പുതിയ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. അങ്കമാലി ഡയറീസാണ് മടങ്ങിവരവില്‍ ഫ്രൈഡേ ഫിലിംസിന്റേതായി തീയറ്ററില്‍ ഏറ്റവും ആദ്യം എത്തുക.

NO COMMENTS

LEAVE A REPLY