ലോ കോളേജ് ഭൂമി: അന്വേഷണം ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കും; വിഎസ്

V. S. Achuthanandan

സര്‍ക്കാറിനെതിരെ വിഎസിന്റെ വിമാര്‍ശനം വീണ്ടും. ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാറിന് ജാഗ്രതകുറവ് ഉണ്ടായി. റവന്യൂ മന്ത്രിയിക്ക് കത്തയച്ച സംഭവം വിഎസ് സ്ഥിരീകരിച്ചു.ഭൂമി ഇടപാട് കേസില്‍ അന്വേഷണം ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും വിഎസ്.

NO COMMENTS

LEAVE A REPLY