പളനിസാമി മുഖ്യമന്ത്രി; 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം

palanisami

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനി സാമി അധികാരമേറ്റു. 31 അംഗ മന്ത്രിസഭയുടെ ഭൂരിപക്ഷം 15 ദിവസത്തിനു ള്ളിൽ തെളിയിക്കണം. നിലവിലെ സാഹചര്യത്തിൽ പളനിസാമിയ്ക്ക് ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ട്.

edappadi-palanisamy-oathരാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ വിദ്യാസാഗർ റാവു സത്യവാചകം ചൊല്ലി ക്കൊടുത്തു. എഐഎഡിഎംകെ പ്രിസീഡിയം ചെയർമാൻ സെങ്കോട്ടയ്യനാണ് പളനിസാമി മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി.

NO COMMENTS

LEAVE A REPLY