പാചക വാതക വിലയില്‍ വന്‍ വര്‍ദ്ധന

lpg rate

ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്സിഡി സിലിണ്ടറിന് 91 രൂപയും, ഗാര്‍ഹികേതര ആവശ്യത്തിനുള്ള സിലിണ്ടറിന് 148രൂപയും വര്‍ദ്ധിച്ചു.
ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ പുതിയ വില ഇതോടെ 764.50പൈസയായി. വാണിജ്യ ആവശ്യത്തിനുള്ളതിന് 1386 രൂപയുമായി

NO COMMENTS

LEAVE A REPLY