ഡിസിസി പ്രസിഡന്റ് വി സത്യശീലന്‍ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും കൊല്ലം ഡി.സി.സിയുടെ മുൻ അധ്യക്ഷനുമായ വി.സത്യശീലൻ അന്തരിച്ചു.ഉച്ചയ്ക്ക് 12 മണിയൊടെ ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതീക ശരീരം തിരുവനന്തപുരത്തെ കെ.പി. സി. സി ആസ്ഥാനത്തും കൊല്ലം ഡി.സിയി ലും പൊതുദർശനത്തിന് വയ്ക്കും

NO COMMENTS

LEAVE A REPLY