രണ്ട് വർഷത്തിന് ശേഷം അമിത് ഷാ നിയമസഭയിലേക്ക്

amit sha

രണ്ട് വർഷമായി നിയമസഭയിലെത്താത്ത ഗുജറാത്ത് എംഎൽഎയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ ഇന്ന് സഭയിലേക്ക്. നാരായണപുരിയിൽ നിന്നുള്ള എംഎൽഎ ആയ അമിത് ഷാ ദേശീയ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം നിയമസഭയിലെത്തിയിട്ടില്ല. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ അവസാനിക്കാനിരിക്കെയാണ് അമിത് ഷാ എത്തുന്നത്.

NO COMMENTS

LEAVE A REPLY