രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നു : വെള്ളാപ്പള്ളി

vellappally

താൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിഡിജെഎസ് പരിപാടികളിൽ ഇനി പങ്കെടുക്കി ല്ല. മലപ്പുറത്ത് മനസ്സാക്ഷിയ്ക്ക് വോട്ട് ചെയ്യണമെന്നും വെള്ളാപ്പള്ളി നടേശൻ. തെര ഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടി ജയിക്കും. ബി.ജെ.പി സ്ഥാനാർഥിക്കായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY