യു.പി പൊലീസ് മേധാവിയെ മാറ്റി

jawed

യു.പി പൊലീസ് മേധാവി ജാവേദ് അഹമ്മദിനെ തത്സ്ഥാനത്ത് നിന്ന് സർക്കാർ നീക്കി. ഡി.ജി.പിയെ മാറ്റിയതിെൻറ കാരണത്തെ കുറിച്ച് സർക്കാർ വിശദീകരണം നൽകുന്നില്ല. സുൽകാൻ സിങാണ് പുതിയ ഡി.ജി.പി.

കഴിഞ്ഞ വർഷം ജനുവരിയിലാണ് ജാവേദ് അഹമ്മദിനെ പൊലീസ് മേധാവിയായി അഖിലേഷ് യാദവ് സർക്കാർ നിയമിച്ചത്.

Dgp|UP

NO COMMENTS

LEAVE A REPLY