ചെന്നൈയിൽ തീപിടുത്തം ; 4 മരണം

chennai fire | disaster

ചെന്നൈ വടപളനിയിലെ അപാർട്ട്‌മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ നാലുപേർ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളുംഉൾപ്പെടുന്നു. മീനാക്ഷി(60), സെൽവി(30), ശാലിനി)10), സഞ്ജയ്(4) എന്നിവരാണ് മരണപ്പെട്ടത്.

ഏഴ് പേരെ അഗ്‌നിശമന സേനാ വിഭാഗം രക്ഷപ്പെടുത്തി. പുലർച്ചെ 4.45 ഓടെയാണ് സൗത്ത് പെരുമാൾ സ്ട്രീറ്റിലെ പാർപ്പിട സമുച്ചയത്തിൽ അഗ്‌നിബാധയുണ്ടായത്. മരിച്ചവരുടെ ദേഹത്ത് പൊള്ളലേറ്റ് പാടുകൾ ഇല്ല. അതുകൊണ്ട് തന്നെ ഇവർ പുക ശ്വസിച്ചാവാം മരിച്ചത് എന്ന് നിഗമനത്തിലാണ് വിദഗ്ധർ.

chennai fire | disaster

NO COMMENTS

LEAVE A REPLY