കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയോഗവും,യുഡിഎഫ് യോഗവും ഇന്ന്

meeting

കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയോഗവും,യുഡിഎഫ് യോഗവും ഇന്ന് ചേരും. കേരള കോൺഗ്രസുമായി ഒരു സഖ്യവും പാടില്ലെന്ന കോട്ടയം ഡി.സി യുടെ പ്രമേയം രാഷ്ട്രീയ കാര്യസമിതിയോഗം ചർച്ച ചെയ്യുന്നുണ്ട്. മാണിയോടുള്ള യുഡിഎഫ് നിലപാട് ഇന്ന് കൃത്യമായി പുറത്ത് വരും. കെ.എം മാണിയും ജോസ് കെ.മാണിയും ഉള്ള കേരള കോൺഗ്രസുമായി ഒരു ബന്ധവും പാടില്ലെന്ന് ഡിസിസി കഴിഞ്ഞ ദിവസം പ്രമേയം പാസ്സാക്കിയിരുന്നു. ഇതും യോഗത്തില്‍ ചര്‍ച്ചയാവും.

udf meeting,kerala congress,km mani

NO COMMENTS

LEAVE A REPLY