ജസ്റ്റിസ് കർണൻറെ അറസ്റ്റ് ആന്ധ്രയിൽവെച്ചെന്ന് സൂചന

justice karnan denied supreme court warrant justice karnan justice karnan faces set back supreme court

സുപ്രീംകോടി ചീഫ് ജസ്റ്റിനെയും ജഡ്ജിമാരെയും വിമർശിച്ച് കോടതിയലക്ഷ്യ കേസിൽപ്പെട്ട കൊൽക്കത്ത ഹൈകോടതി ജഡ്ജി സി.എസ്. കർണൻ ആന്ധ്രയിലേക്ക് കടന്നതായി റിപ്പോർട്ട്. ആന്ധ്രയിലെ തിരുപ്പതിക്ക് സമീപമുള്ള കാളഹട്ടിയിലേക്കാണ് ജസ്റ്റിസ് കർണൻ പോയത്. സുപ്രീംകോടതിയുടെ നിർദേശമുള്ളതിനാൽ ജസ്റ്റിസ് കർണനെ ആന്ധ്രയിൽവെച്ച് അറസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

 

 

justice karnan arrest andhra

NO COMMENTS

LEAVE A REPLY