Advertisement

പൂർണ്ണ നഗ്നനായി റൺവീർ സിങ്ങ്; ഫോട്ടോഷൂട്ട് വൈറലാകുന്നു

May 24, 2017
Google News 1 minute Read
ranveer singh nude photoshoot

അഭിനയത്തിലും ഉപരി റൺവീർ സിങ്ങ് അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ ഡ്രെസ് സെൻസിലും, സ്റ്റൈലിലുമാണ്. എന്നാൽ ഇത്തവണ അദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത് താരം അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടിന്റെ പേരിലാണ്.

ബാത്ടബിൽ പൂർണ്ണ നഗ്നനായി കിടക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒപ്പം ചിത്രവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.

 

ranveer singh nude photoshoot ranveer singh nude photoshoot ranveer singh nude photoshoot ranveer singh nude photoshoot ranveer singh nude photoshoot ranveer singh nude photoshoot

ranveer singh nude photoshoot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here