സിന്ധു ജോയ് വിവാഹിതയായി

sindhu joy got married

സിന്ധു ജോയ് വിവാഹിതയായി. ശാന്തിമോൻ ആണ് വരൻ. എറണാകുളം സെന്റ് മേരീസ് ബെസലിക്കയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് സിന്ധുവും ശാന്തിമോനും വിവാഹിതരായത്.

 

sindhu joy got married sindhu joy got married

 

sindhu joy got married

NO COMMENTS