കള്ളില്ലെങ്കില്‍ കരളെന്തിനളിയാ.. കള്ള് പാട്ട് ഹിറ്റ്

കള്ള് നിറുത്തിയ വിഷമത്തില്‍ ഒരു സംഘം ഇറക്കിയ പാട്ടാണിത്. പത്ത്, പ്ലസ് ടു കാലഘട്ടങ്ങളില്‍ ഒരുമിച്ച് പഠിച്ച ഒരു സംഘം ചെറുപ്പക്കാരാണ് ഈ പാട്ടിന് പുറകില്‍. പ്രശാന്ത് ശശിധരനാണ് കള്ള് പാട്ടിന്റെ സംവിധായകന്‍. സംഗീതം നല്‍കിയതും ശശിധരനാണ്. വിനോദ്, തോമസ്, റഷീദ്, ഗോപന്‍ രാമചന്ദ്രന്‍ എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. വീഡിയോ കാണാം.

Subscribe to watch more

kallu song, video album

NO COMMENTS