വിന്‍സെന്റിനെതിരെ യുവതി പരാതി പറഞ്ഞിട്ടില്ലെന്ന് വൈദികന്‍

rape 49358woman raped at ranni

കോവളം എംഎല്‍എ എം വിന്‍സന്റിനെതിരെ യുവതി പരാതി പറഞ്ഞിട്ടില്ലെന്ന് വൈദികന്‍. ഫാദര്‍ ജോയ് മത്യാസാണ് ഇക്കാര്യം വ്യക്തമാക്കിയത്.എംഎല്‍എ പീഡിപ്പിച്ചെന്ന തരത്തിലുള്ള പരാതി തന്നോട് പറഞ്ഞിട്ടില്ലെന്നാണ് വൈദികന്‍ വ്യക്തമാക്കിയത്.
അതേസമയം  പരാതിയുമായി മുന്നോട്ട് പോകരുതെന്ന്സഹോദരി ഭീഷണിപ്പെടുത്തിയെന്ന് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന പരാതിക്കാരി പറഞ്ഞു. ഇതിന് ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കി. ഈ സഹോദരിയ്ക്കെതിരെ അന്വേഷണം നടത്തുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

NO COMMENTS