Advertisement

ദിലീപിന്റെ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ഹൈക്കോടതിയിൽ അഭിഭാഷകർ

September 26, 2017
Google News 0 minutes Read
dileep Kochi actress attack charge-sheet against Dileep dileep bail plea prosecution argument continues

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ. കേസിന്റെ അന്വേഷണ വിവരങ്ങൾ പോലീസ് അറിയിക്കുന്നില്ലെന്നും. ദിലീപിന്റെ റിമാൻഡ് റിപ്പോർട്ടിൽ പോലീസ് ഒരു വിവരവും വ്യക്തമാക്കുന്നില്ലെന്നും അഭിഭാഷകർ ഹൈക്കോടതിയിൽ അറിയിച്ചു. കുറ്റങ്ങൾ അറിയുന്നത് പ്രതിയുടെ അവകാശമാണെന്നും ദിലീപിൻറെ അഭിഭാഷകർ വാദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here