Advertisement

അമല പോളിനേയും ഫഹദ് ഫാസിലിനേയും ഇന്ന് ചോദ്യം ചെയ്തേക്കും

December 19, 2017
Google News 1 minute Read
amala poul

നികുതിവെട്ടിപ്പ് കേസില്‍ഫഹദ് ഫാസിലിനെയും നടി അമലാപോളിനെയും ചോദ്യം ചെയ്തേക്കും.   ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്ത സംഭവത്തിലാണ് ചോദ്യം ചെയ്യല്‍. ക്രൈം ബ്രാഞ്ചാണ് ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയെന്ന് സൂചനയുണ്ട്.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത് . അതേസമയം മുന്‍കൂര്‍ ജാമ്യം തോടി ഇരുവരും കോടതിയെ സമീപിച്ചിരിക്കുകയാണ്.

amala poul, fahad fazil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here