Advertisement

അമേരിക്കയുടെ നീക്കത്തിന് പിന്നില്‍ ഇന്ത്യ;ഹാഫിസ് സായീദ്

January 2, 2018
Google News 0 minutes Read
Hafiz Saeed files petition in UN to drop terrorist tag

പാകിസ്താനുള്ള സൈനിക സഹായം നിര്‍ത്തലാക്കിയ അമേരിക്കയുടെ നീക്കത്തിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണവുമായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സായീദ്. 255 മില്യണ്‍ (25.5 കോടി) അമേരിക്കന്‍ ഡോളറിന്റെ സൈനിക സഹായം പാകിസ്താന് നല്‍കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരായ പരാമര്‍ശവുമായി ഹാഫീസ് സായിദ് രംഗത്തെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here