Advertisement

ബസ് സമരം മാറ്റിവെച്ചു

January 30, 2018
Google News 1 minute Read
private bus strike begin today

നാളെ മുതൽ തുടങ്ങാനിരുന്ന അനിശ്ചിതകാല ബസ്സമരം മാറ്റിവെച്ചു. സ്വകാര്യ ബസ് ഉടമകളുമായി മുഖ്യമന്ത്രി നത്തിയ ചർച്ചയിലാണ് തീരുമാനം.

ഡീസലിന്റെ വില ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ മിനിമം ചാർജ്ജ് 10 രൂപയാക്കുക, വിദ്യാർത്ഥികളുടെ യാത്രനിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് ബസ്സുടമകളുടെ പ്രധാന ആവശ്യങ്ങൾ.

bus strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here