Advertisement

ട്രെയിന്‍ തട്ടി വിദ്യാര്‍ഥി മരിച്ചു

January 31, 2018
Google News 0 minutes Read
train transport via kottayam hindered railway ministry to cut down ticket fare 26 trains cancelled

തിരുവനന്തപുരം വേളിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥി മരിച്ചു. ഫോണില്‍ സംസാരിച്ച് കൊണ്ട് ട്രാക്കിലൂടെ നടക്കുമ്പോഴായിരുന്നു ട്രെയിന്‍ തട്ടിയത്. പൗണ്ട് കടവ് സ്വദേശിയായ അക്ഷയ് ആണ് മരിച്ചത്. സ്കൂ​ളി​ൽ​നി​ന്നു മ​ട​ങ്ങും വ​ഴി റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു ന​ട​ക്കു​ന്പോ​ൾ ട്രാ​ക്കി​ലൂ​ടെ എ​ത്തി​യ ട്രെ​യി​ൻ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here