Advertisement

ബാലരാമപുരത്ത് വയോധിക തീവണ്ടി തട്ടി മരിച്ചു

March 3, 2024
Google News 1 minute Read
old lady demise train accident

ബാലരാമപുരത്ത് വയോധിക തീവണ്ടി തട്ടി മരിച്ചു. താന്നിവിള ചാത്തലമ്പാട്ടുകോണം സ്വദേശിനി സരോജിനി (73) യാണ് മരിച്ചത്. വയോധികയെ ട്രെയിൻ തട്ടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ 24 ന് ലഭിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.

Story Highlights: old lady demise train accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here