Advertisement

ജമ്മുകാശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം

February 10, 2018
Google News 1 minute Read
attack

സുഞ്ച്വാന്‍ സൈനിക ക്യാമ്പിലെ ക്വാട്ടേഴ്സിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു സൈനികന് സാരമായി പരിക്കേറ്റു.ഒരു ഹവില്‍ദാറിനും മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവംയ സൈനിക ക്യാമ്പിലെ കുടുംബങ്ങള്‍ താമസിക്കുന്നിടത്തേക്കാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരവാദികളെ സൈന്യം വളഞ്ഞതായാണ് വിവരം.

Terrorists Attack Army Camp In Jammu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here