19
Feb 2018
Monday

സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്

gold

സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്.ഗ്രാമിന് 15 രൂപ കൂടി 2,795 രൂപ‍യാണ്.  മൂന്ന് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 22,360 രൂപയാണ് ഇന്നത്തെ വില.

Top