21
Oct 2018
Sunday
24 - Comming soon

കെഎസ്ആര്‍ടിസി പെൻഷൻ കുടിശ്ശിക വിതരണം ഇന്നുമുതൽ

ksrtc

കെഎസ്ആര്‍ടിസി പെൻഷൻ കുടിശ്ശിക വിതരണം ഇന്നുമുതൽ. വിതരണത്തിന്റെ ഉദ്ഘാടനം  രാവിലെ 11 മണിക്ക്  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.  5 മാസമായി മുടങ്ങിയ പെന്‍ഷന്‍ കുടിശ്ശികകളാണ് വിതരണം ചെയ്യുന്നത്. സഹകരണ കൺസോര്‍ഷ്യം വഴിയുള്ള പെന്‍ഷന്‍ വിതരണം ജൂലൈ വരെയാണ്. ആയിരക്കണക്കിന് പേര്‍ക്കാണ് കുടിശ്ശിക ലഭിക്കാനുള്ളത്.

 

Top