Advertisement

അക്രമ രാഷ്ട്രീയം പാര്‍ട്ടി നയമല്ലെന്ന് യെച്ചൂരി

February 22, 2018
Google News 0 minutes Read
yechuri

അക്രമ രാഷ്ട്രീയം പാര്‍ട്ടി നയമല്ലെന്ന് യെച്ചൂരി. സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് യെച്ചൂരിയുടെ പ്രസ്താവന.അക്രമ രാഷ്ട്രീയത്തില്‍ നഷ്ടം പറ്റിയത് സിപിഎമ്മിനാണ്.  എതിരാളികളെ ജനാധിപത്യ രീതിയില്‍ നേരിടും. പക്ഷേ  സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here