23
Sep 2018
Sunday
phenix kerala

ആധാര്‍ സമയപരിധി നീട്ടി

aadhar aadhar made compulsory entrance exams no need adhar for death certificate how to get jio free phone will not cut connection if aadhar not linked with mobile number says telecom last date to link aadhar extended aadhar from post office aadhar details for 500Rs

വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി. ആധാര്‍ കേസിലെ സുപ്രീം കോടതി വിധി വരുന്നതുവരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയ സേവനങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചിരുന്നു. സുപ്രീം കോടതി വിധി വരുന്നതുവരെ ഇനി അത്തരം സമയപരിധികള്‍ പാലിക്കപ്പെടേണ്ടതില്ല. സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്.

Top