17
Dec 2018
Monday
24 Channel

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് മലയാളി താരങ്ങളെ പുറത്താക്കി

commonwealth

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് മലയാളി താരങ്ങളെ പുറത്താക്കി. രണ്ട് മലയാളി താരങ്ങളെ കെടി ഇര്‍ഫാന്‍, രാഗേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്. ഗെയിംസ് പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് നടപടി. ഇവരുടെ റൂമിന് പുറത്ത് നിന്ന് സിറിഞ്ചും സൂചിയും കണ്ടെത്തിയിരുന്നു. ഇവരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കിയിട്ടുണ്ട്.

Top