Advertisement

കോളിജിയം ശുപാർശകൾ നിരാകരിച്ചത് സംഭവിക്കാന്‍ പാടില്ലെന്ന് കുര്യന്‍ ജോസഫ്

May 6, 2018
Google News 1 minute Read
justice kurian joseph

കോളിജിയം ശുപാർശകൾ നിരാകരിച്ചത് സംഭവിക്കാന്‍ പാടില്ലെന്ന് കുര്യന്‍ ജോസഫ്. ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല അതുകൊണ്ടാണ് കൂടുതൽ ചർച്ചകൾ നടക്കുന്നതെന്ന് ജസ്റ്റിസ്‌ കുര്യൻ ജോസഫ്‌ കൂട്ടിച്ചേര്‍ത്തു. കൊളീജിയം അടുത്താഴ്ച ചേരുമെന്നും ജസ്റ്റിസ്‌ കുര്യൻ ജോസഫ് വിശദമാക്കി.

justice kurian joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here