10
Dec 2018
Monday
24 Channel

ഹസനും തങ്കച്ചനും മാറും; കുര്യന്‍ തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് എംഎം ഹസനെയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് പിപി തങ്കച്ചനെയും മാറ്റുമെന്ന് എഐസിസി. എന്നാല്‍, രാജ്യസഭാ സീറ്റില്‍ പിജെ കുര്യന്‍ തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും എഐസിസി നേതൃത്വം. രാജ്യസഭയിലേക്ക് ആരെ പരിഗണിക്കുമെന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയേ അന്തിമ തീരുമാനം കൈക്കൊള്ളൂ എന്നും എഐസിസി അറിയിച്ചു. പിജെ കുര്യനെ വീണ്ടും രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്.

Breaking News:
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു.
എ.എന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി
വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി
Top