Advertisement

നെടുമ്പാശ്ശേരിയില്‍ വീണ്ടും വിദേശ കറന്‍സി പിടികൂടി

June 14, 2018
Google News 1 minute Read
currency

കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വീ​ണ്ടും വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി. 1.30 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള വിദേശ കറന്‍സിയാണ് പിടികൂടിയത്.  സം​ഭ​വ​ത്തി​ൽ തൃ​ശൂ​ർ മാ​ള സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇന്നലെയും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വിദേശ കറന്‍സി പിടികൂടിയിരുന്നു. 10.86കോടിരൂപയുടെ കറന്‍സിയാണ് പിടികൂടിയത്. അഫ്ഗാന്‍ സ്വദേശിയാണ് ഇതുമായി പിടിയിലായത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here