Advertisement

പോലീസ് ഡ്രൈവർ ഗവാസ്‌ക്കറെ മർദ്ദിച്ച കേസ്; കേസ് അട്ടിമറിക്കാൻ വാഹനരേഖകളിൽ തിരുത്തൽ വരുത്തി

June 24, 2018
Google News 0 minutes Read
case against police driver to be sabotaged

പോലീസ് ഡ്രൈവർ ഗവാസ്‌ക്കറെ എഡിജിപി സുദേഷിന്റെ മകൾ സ്‌നിഗ്ദ മർദ്ദിച്ചെന്ന കേസിൽ വാഹനമോടിച്ചത് ഗവാസ്‌ക്കറല്ലെന്ന് വരുത്താൻ ശ്രമം. ഇതിന്റെ ഭാഗമായി വാഹനരേഖകളിൽ തിരുത്തൽ വരുത്തി. എഡിജിപിയുടെ മകൾക്കെതിരായ കേസ് അട്ടിമറിക്കാനാണ് നീക്കം.

നേരത്തെ തന്നെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് മർദ്ദിച്ചതെന്ന് സ്‌നിഗ്ദ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ സ്‌നിഗ്ധയ്ക്ക് പരിക്കൊന്നുമില്ലെന്നും എക്‌സറേ എടുക്കാൻ വിസമ്മതിച്ചുവെന്നും ഡോക്ടറുടെ മൊഴിയിൽ പറയുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here