Advertisement

ആറന്മുള വള്ളസദ്യക്ക് തുടക്കമായി

July 15, 2018
Google News 6 minutes Read

ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി.

വള്ളസദ്യകളുടെ ഔദ്യോഗിക ഉദ്‌ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പത്മകുമാർ നിർവഹിച്ചു.

മാരാമൺ തെക്കേമുറി കോയിപ്പുറം എന്നീ മൂന്ന് പള്ളിയോടങ്ങൾക്കാണ് ഇന്ന് വഴിപാട് നടക്കുക. വഴിപാട് നടത്തുന്ന ആൾ പള്ളിയോട കരക്കാരെ ക്ഷണിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

ക്ഷേത്ര നടയിൽ പാര്‍ത്ഥസാരഥി പള്ളിയോടത്തിനും ഓരോ നിറപറയും സമർപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here