Advertisement

കൊച്ചി നേവല്‍ എയര്‍പോട്ടില്‍ നിന്ന് ഇന്‍ഡിഗോയും

August 20, 2018
Google News 1 minute Read

കൊച്ചി നേവല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ ഇന്‍ഡിഗോ എയര്‍വെയ്‌സിന്റെ വിമാനവും ഇറങ്ങി. ഇന്‍ഡിഗോ നാളെ മുതല്‍ സര്‍വീസ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. നെടുമ്പാശേരി എയര്‍പോര്‍ട്ട് 26-ാം തിയതി വരെ പ്രവര്‍ത്തനം നിര്‍ത്തിവച്ച സാഹചര്യത്തിലാണ് ഇത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here