Advertisement

രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി

August 23, 2018
Google News 0 minutes Read
ramesh chennithala get death threat

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വധ ഭീഷണി. ഫോണിൽ വിളിച്ചും മെസേജിലൂടെയുമാണ് ഭീഷണി മുഴക്കിയത്.

സംഭവത്തിൽ രമേശ് ചെന്നിത്തല ഡി.ജി.പി.ക്ക് പരാതി നൽകിയിട്ടുണ്ട്. ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here