17
Dec 2018
Monday
24 Channel

സ്വര്‍ണ്ണത്തിന് വീണ്ടും 80രൂപ കൂടി

gold price falls

സ്വര്‍ണ്ണം പവന് 80 രൂപ കൂടി. നാല് ദിവസത്തിന് ശേഷമാണ് സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടാകുന്നത്. 22960രൂപയാണ് പവന്.  സെപ്തംബര്‍ 19നും, 20നും ഇതേ വിലയായിരുന്നു. സെപ്തംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2870രൂപയാണ് ഗ്രാമിന് .

Top